THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf സോവിച്ചൻ ചേന്നാട്ടുശേരി കോൺഗ്രസിൽ നിന്നും രാജിവെച്ചു

സോവിച്ചൻ ചേന്നാട്ടുശേരി കോൺഗ്രസിൽ നിന്നും രാജിവെച്ചു

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് പ്രസിഡന്റും,ഓ ഐ സി സി നാഷണൽ എക്സിക്യു്ട്ടീവ് അംഗവുമായിരുന്ന സോവിച്ചൻ ചേന്നാട്ടുശേരി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി ദേശീയ സംഘടനനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി),ബഹ്‌റൈൻ കോൺഗ്രസ് പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഓ ഐ സി സി ) എന്നീ സംഘടനകളിൽ നിന്ന് രാജിവെച്ചു. തുടർന്ന് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന. ബഹ്‌റൈനിലെ കോൺഗ്രസിലെ സജീവ സാന്നിധ്യമായിരുന്നു സോവിച്ചൻ ചേന്നാട്ടുശേരി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments