മലപ്പുറം: മലപ്പുറം ജി്ല്ലയിലെ തിരൂരങ്ങാടിയില്‍ ഒന്നര വയസ്സുകാരിക്ക് ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ് കുട്ടി. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും
ആരോഗ്യവകുപ്പ് അറിയിച്ചു.
