കൊല്ലം: കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ പൊട്ടിത്തെറി. കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കി. കുഞ്ഞുമോന് പാര്‍ട്ടിയെ തകര്‍ത്തെന്നും വിമര്‍ശനം. കുന്നത്തൂരില്‍ കഞ്ഞുമോന് സീറ്റ് നല്കിയാല് ആര്.എസ്.പി ലെനിനിസ്റ്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും സംസ്ഥാന സെക്രട്ടറി ബലദേവ് മുന്നറിയിപ്പ് നല്കി. പാര്‍ട്ടിക്ക് ലഭിക്കേണ്ട ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങള്‍ എംഎല്‍എ നഷ്ടമാക്കിയെന്നും ബാലദേവ് ആരോപിച്ചു. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ ഏക എംഎല്‍എയാണ് കോവൂര്‍ കുഞ്ഞുമോന്.
ആര്‍എസ്പി ലെനിനിസ്റ്റില്‍ പൊട്ടിത്തെറി ; കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി
By globalindia
0
36
RELATED ARTICLES
‘കിഫ്ബി യെ പിടിക്കാൻ ഇ.ഡി’. തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് കുരുക്കാകുമോ കിഫ്ബി ??
globalindia - 0
വെബ് ഡെസ്ക്
തിരുവനന്തപുരം :കിഫ്ബിയ്ക്ക് എതിരായ ഇ.ഡി കേസ് നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് കെണിയാകുമോ ??. കിഫ്ബിയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് ധനമന്ത്രി ആരോപിച്ച...
മരം വെട്ടുന്നത് നോക്കിനിൽക്കെ കമുക് ഒടിഞ്ഞ് തലയിൽവീണ് സ്കൂൾ അധ്യാപകൻ മരിച്ചു
globalindia - 0
കട്ടപ്പന:മരം വെട്ടുന്നത് നോക്കിനിൽക്കെ, കമുക് ഒടിഞ്ഞ് തലയിൽവീണ് സ്കൂൾ അധ്യാപകൻ മരിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി.വിഭാഗം അധ്യാപകൻ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസ് (48)ആണ് മരിച്ചത്. ചൊവ്വാഴ്ച...
സാംസ്കാരിക പ്രവര്ത്തകന് റൂബിൻ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്
globalindia - 0
ന്യൂ ഡൽഹി :എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും മുൻ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിൻ ഡിക്രൂസിനെതിരെ ലൈംഗികപീഡന കേസ്. ഡൽഹി പൊലീസാണ് ലൈംഗിക പീഡന പരാതിയിൽ കേസെടുത്തത്. ഡൽഹിയിൽ ടെലികമ്യൂണിക്കേഷൻ രംഗത്ത് ജനറൽ...