2021 ദാദാസാഹിബ് ഫാല്‍കെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളും പുരസ്കാരത്തിന് അര്‍ഹമായി. കൂടാതെ ടിവി, സിനിമ, സാഹിത്യം എന്നീ മേഖലകളിലെ മികച്ച ചിത്രങ്ങള്‍ക്കും. താരങ്ങള്‍ക്കും പുരസ്കാരം ലഭിച്ചു. ബോളിവുഡ് താരം അക്ഷയ്കുമാറാണ് മികച്ച നടന്. ലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് പുസ്കാരം നല്‍കിയത്. ഛപ്പാകിലെ പ്രകടനത്തിന് ദീപിക പദുകോണിന് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു.
‘ദാദാസാഹിബ് ഫാല്‍കെ പുരസ്കാരം’; അക്ഷയ് കുമാര്‍ മികച്ച നടന്, നടി ദീപിക പദുകോണ്‍
By globalindia
0
40
RELATED ARTICLES
ഇന്ത്യയിൽ ഇതുവരെ ഒന്നരക്കോടിയോളം കോവിഡ് വാക്സിന് ഡോസുകൾ നൽകി: ആരോഗ്യ മന്ത്രാലയം
globalindia - 0
ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ ഒന്നരക്കോടിയോളം കോവിഡ് വാക്സിന് ഡോസുകൾ കുത്തിവെച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു. 60 വയസിലധികം പ്രായമുള്ളവരിലും 45-നും 59-നും ഇടയില്‍ പ്രായമുള്ള, മറ്റ് രോഗങ്ങളുള്ളവരിലും...
ഹത്രാസിൽ പീഡനകേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു
globalindia - 0
ഹത്രാസ്: ഹത്രാസ് പീഡനകേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു. 2018 ൽ നടന്ന പീഡനക്കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയും കുടുംബവും ക്ഷേത്രത്തിൽ പോകും വഴിയാണ് പിതാവിന്...
‘കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി വലവീശിപ്പിടിച്ചു’: നാരായണസ്വാമി
globalindia - 0
പുതുച്ചേരി: ഭൂരിപക്ഷം നഷ്ടമായ നാരാണയസ്വാമി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. കേരളത്തോടൊപ്പം ഏപ്രില്‍ ആറിനാണ് പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. സര്‍ക്കാര്‍ താഴെ വീണ് ആഴ്ചകള്‍ക്ക് ശേഷം തന്റെ...