ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തിൽ അമിത് ഷായ്ക്ക് പകരം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പരിപാടികളിൽ പങ്കെടുക്കും. നദ്ദ ഡിസംബർ 30 ന് ചെന്നൈയിലെ വിവിധ പരിപാടികളിൽ നേരത്തേ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സന്ദർശനം മാറ്റി വെക്കുകയായിരുന്നു. തമിഴ്നാട്ടിലെ ബിജെപിയുടെ പ്രമുഖ നേതാവ് എസ് ഗുരുമൂര്‍ത്തി എഡിറ്ററായ ‘തുഗ്ലക് ‘ മാസികയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്താനിരുന്നത്.
അമിത് ഷായ്ക്ക് പകരം ജെപി നദ്ദ
By globalindia
0
78
RELATED ARTICLES
ഉല്ലാസമാവട്ടെ കുന്നത്തൂർ; കോവൂർ കുഞ്ഞുമോന് ഇനി കല്യാണം കഴിക്കാം: കൊടിക്കുന്നിൽ സുരേഷ്
globalindia - 0
കൊല്ലം• കുന്നത്തൂർ മണ്ഡലത്തിൽ കോവൂർ കുഞ്ഞുമോൻ വീണ്ടുമെത്തുമ്പോൾ ഉല്ലാസ് കോവൂരിനെ ഇറക്കിയാണ് യുഡിഎഫ് സജീവമാകുന്നത്. ഉല്ലാസിനു വോട്ടുതേടി സമൂഹമാധ്യമത്തിൽ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണു കൊടിക്കുന്നിൽ സുരേഷ് എംപി.കുഞ്ഞുമോന്റെ കയ്യിൽനിന്നു മണ്ഡലം പിടിച്ച് അദ്ദേഹത്തിനു കല്യാണം...
സ്വപ്നയുടെ മൊഴിയിൽ ഉടൻ നിയമനടപടി തുടങ്ങണമെന്ന് ഉമ്മൻ ചാണ്ടി
globalindia - 0
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉമ്മൻചാണ്ടി. കസ്റ്റംസിന്റേത് ഗുരുതരമായ ആക്ഷേപമാണെന്ന് പറഞ്ഞ ഉമ്മൻചാണ്ടി വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മുമ്പൊരിക്കലും കേൾക്കാത്ത തരം ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയിൽ നൽകിയ...
കസ്റ്റംസ് ഓഫിസുകളിലേക്ക് നാളെ എൽഡിഎഫ് മാർച്ച്
globalindia - 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കസ്റ്റംസ് ഓഫിസുകളിലേക്ക് നാളെ എൽഡിഎഫ് മാർച്ച്. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫിസുകളിലേക്ക് എൽഡിഎഫ്...