ന്യൂഡൽഹി ∙ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സർക്കാർ. ഓഡിറ്റില്ലാത്ത വ്യക്തികൾക്ക് 2020–21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ജനുവരി 10 വരെ സമർപ്പിക്കാം. ഓഡിറ്റ് ചെയ്യേണ്ട വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആക്കി ദീർഘിപ്പിച്ചു. കോവിഡ് പ്രതിസന്ധി മൂലം ആദായനികുതി റിട്ടേൺ യഥാസമയം സമർപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണ് കാലാവധി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം.
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സർക്കാർ
By globalindia
0
69
RELATED ARTICLES
കൊവിഡ് വാക്സിന് സ്വീകരിച്ച് മുഖ്യമന്ത്രി; ‘നല്ല അനുഭവം,
globalindia - 0
തിരുവനന്തപുരം :കൊവിഡ് വാക്സിന് എടുത്തത് നല്ല അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ ഇഞ്ചക്ഷന് എടുക്കുമ്പോഴുള്ള നീറ്റല്‍ പോലും ഉണ്ടായിട്ടില്ലെന്നും വാക്സിന് എടുക്കാന്‍ സന്നദ്ധരായി എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.‘ആരോഗ്യമന്ത്രി...
‘കിഫ്ബി യെ പിടിക്കാൻ ഇ.ഡി’. തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് കുരുക്കാകുമോ കിഫ്ബി ??
globalindia - 0
വെബ് ഡെസ്ക്
തിരുവനന്തപുരം :കിഫ്ബിയ്ക്ക് എതിരായ ഇ.ഡി കേസ് നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് കെണിയാകുമോ ??. കിഫ്ബിയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് ധനമന്ത്രി ആരോപിച്ച...
മരം വെട്ടുന്നത് നോക്കിനിൽക്കെ കമുക് ഒടിഞ്ഞ് തലയിൽവീണ് സ്കൂൾ അധ്യാപകൻ മരിച്ചു
globalindia - 0
കട്ടപ്പന:മരം വെട്ടുന്നത് നോക്കിനിൽക്കെ, കമുക് ഒടിഞ്ഞ് തലയിൽവീണ് സ്കൂൾ അധ്യാപകൻ മരിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി.വിഭാഗം അധ്യാപകൻ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസ് (48)ആണ് മരിച്ചത്. ചൊവ്വാഴ്ച...