THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, February 26, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയിൽ 4 പേർക്ക്​ ആഫ്രിക്കൻ കോവിഡ്​; ഒരാൾക്ക്​ ബ്രസീൽ വകഭേദം

ഇന്ത്യയിൽ 4 പേർക്ക്​ ആഫ്രിക്കൻ കോവിഡ്​; ഒരാൾക്ക്​ ബ്രസീൽ വകഭേദം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​‍െൻറ വ​ക​ഭേ​ദ​ങ്ങ​ൾ ഇന്ത്യയിൽ​ ക​ണ്ടെ​ത്തി​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്​​ഥി​രീ​ക​രി​ച്ചു. ജ​നു​വ​രി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കോ​വി​ഡ്​ വ​ക​ഭേ​ദം നാ​ലു​​പേ​രി​ലും ഈ ​മാ​സം ബ്ര​സീ​ലി​യ​ൻ കോ​വി​ഡ്​ ഒ​രാ​ൾ​ക്കു​മാ​ണ്​ സ്​​ഥി​രീ​ക​രി​ച്ച​ത​്. അം​ഗോ​ള, താ​ൻ​സ​നി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ​വ​ർ​ക്കാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​ത്.

ബ്ര​സീ​ലി​ൽ​നി​െ​ന്ന​ത്തി​യ ആ​ൾ​ക്കാ​ണ്​ ബ്ര​സീ​ലി​യ​ൻ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​ത്. ഇ​വ​രെ​യെ​ല്ലാം ക്വാ​റ​ൻ​റീ​നി​ലും മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം വ​രാ​ത്ത രീ​തി​യി​ലു​മാ​ണ്​ പാ​ർ​പ്പി​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ ഇ​വ​ക്ക്​ ഫ​ല​പ്ര​ദ​മാ​ണോ എ​ന്ന കാ​ര്യം പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ്​ മെ​ഡി​ക്ക​ൽ റി​സ​ർ​ച്​​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments