THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, October 15, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India നൃത്തസംവിധായകൻ റെമോ ഡിസൂസ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ

നൃത്തസംവിധായകൻ റെമോ ഡിസൂസ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ

മുംബൈ: പ്രശസ്ത ബോളീവുഡ് കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി, എബിസിഡി, എബിസിഡി 2, എ ഫ്ലയിംഗ് ജാട്ട് എന്നീ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഡാൻസ് ഇന്ത്യ ഡാൻസ്, ഡാൻസ് പ്ലസ്, ജലക് ദിഖ്‌ല ജാ തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളുടെ വിധികർത്താക്കളിൽ ഒരാളാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments