THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, April 10, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India കൊറോണ - സൽമാൻ ഖാനും കുടുംബവും സ്വയം നിരീക്ഷണത്തിൽ

കൊറോണ – സൽമാൻ ഖാനും കുടുംബവും സ്വയം നിരീക്ഷണത്തിൽ

മുംബൈ: രണ്ട് ഓഫീസ് ജീവനക്കാർക്കും ഡ്രൈവർക്കും കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് നടൻ സൽമാൻ ഖാനും കുടുംബവും 14 ദിവസം നിരീക്ഷണത്തിലിരിക്കാൻ തീരുമാനിച്ചു. രോഗം ബാധിച്ച ജീവനക്കാരെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൽമാൻ ഖാന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷിക്കുവാൻ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതോടെ പരിപാടികൾ റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments