സിഡ്നി: രണ്ടാം ട്വന്റി-20യിൽ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു. ഓസ്ട്രേലിയ നായകൻ ആരോൺ ഫിഞ്ച് കളിക്കുന്നില്ല, പകരം മാത്യു വെയ്ഡ് ഓസീസിനെ നയിക്കും. ഹെയ്സല്‍വുഡിന് പകരം ഡാനിയന്‍ സാംസും ടീമിലെത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ സഞ്ജു ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്വേന്ദ്ര ചാഹല്‍ ടീമിലെത്തി. മുഹമ്മദ് ഷമിക്ക് പകരം ശാര്‍ദുല്‍ താക്കൂറും മനീഷ് പാണ്ഡെയ്ക്ക് പകരം ശ്രേയസ് അയ്യരും ടീമിലെത്തി.
രണ്ടാം ട്വന്റി-20 – ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു
By globalindia
0
56
RELATED ARTICLES
കൊല്ലം ജില്ലയിൽ സി പി എം സാധ്യത പട്ടിക തയാറായി. എം എൽ എമാരായ മുകേഷ്, എം നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും.കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ
globalindia - 0
കൊല്ലം: കൊല്ലം ജില്ലയിൽ സി പി എം സാധ്യത പട്ടിക തയാറായി. എം എൽ എമാരായ മുകേഷ്, എം നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്ക് ഒരു തവണകൂടി...
പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; ആലപ്പുഴയിൽ യുവാവ് കസ്റ്റഡിയിൽ
globalindia - 0
ആലപ്പുഴ: പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തയാൾ പൊലീസ് കസ്റ്റഡിയിൽ. കശ്മീർ സ്വദേശി ഷായെയാണ് ആലപ്പുഴ മുഹമ്മ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഇന്റലിജൻസ് നിർദേശ പ്രകാരമാണ് പൊലീസ് നടപടി.
മുഹമ്മയിലെ ഒരു...
ഹത്രാസിൽ പീഡനകേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു
globalindia - 0
ഹത്രാസ്: ഹത്രാസ് പീഡനകേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു. 2018 ൽ നടന്ന പീഡനക്കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയും കുടുംബവും ക്ഷേത്രത്തിൽ പോകും വഴിയാണ് പിതാവിന്...