THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ട്രോളര്‍ കരാര്‍: മേഴ്സിക്കുട്ടിയമ്മ കടുത്ത അതൃപ്തിയിൽ; മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചു

ട്രോളര്‍ കരാര്‍: മേഴ്സിക്കുട്ടിയമ്മ കടുത്ത അതൃപ്തിയിൽ; മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചു

ഇ.എം.സി.സി. ട്രോളര്‍ കരാര്‍ ആരോപണത്തില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് കടുത്ത അതൃപ്തി. അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചു. കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ കീഴിലുള്ള കെഎസ്ഐഎൻസിയാണ്. നാലേക്കര്‍ ഭൂമി നല്‍കിയത് വ്യവസായ വകുപ്പ്. ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലാത്ത കാര്യത്തില്‍ ആരോപണം കേള്‍ക്കേണ്ടിവന്നുവെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ നിലപാട്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments