THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, May 14, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam പി.ടി തോമസ് എം.എല്‍.എയുടെ മകന്‍ വിവാഹിതനായി

പി.ടി തോമസ് എം.എല്‍.എയുടെ മകന്‍ വിവാഹിതനായി

കൊച്ചി: കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എം.എല്‍.എയുടെ മകന്‍ വിഷ്ണു വിവാഹിതനായി. കാഞ്ഞങ്ങാട് കിഴക്കുംകരയിലെ എ. തമ്പാന്‍നായരുടെ മകള്‍ ബിന്ദുവാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ മാനിച്ച് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായാണ് ചടങ്ങ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments