THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam മലങ്കര ഓർത്തഡോക്സ് നേതൃത്വം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി .

മലങ്കര ഓർത്തഡോക്സ് നേതൃത്വം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി .

മലപ്പുറം :മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന്റെ സമുന്നത നേതൃത്വം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയുണ്ടായി.

മെത്രപ്പൊലീത്തമാരായ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌, ഡോ. യാക്കോബ് മാർ ഐറനിയോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.ഓർത്തഡോൿസ് യാക്കോബായ സഭാ തർക്കത്തിന്റെ സാഹചര്യങ്ങളും നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഭയുടെ നിലപാടുകളും ചർച്ചചെയ്തു .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments