THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, February 27, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam മാണി സി. കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷമെന്ന് മുല്ലപ്പള്ളി; കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ല; മുന്നണിമാറ്റം...

മാണി സി. കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷമെന്ന് മുല്ലപ്പള്ളി; കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ല; മുന്നണിമാറ്റം കേന്ദ്ര നേതൃത്വം പറയുന്നതനുസരിച്ചെന്ന് മാണി സി കാപ്പൻ

തിരുവനന്തപുരം: മാണി സി. കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൈപ്പത്തി ചിഹ്നം നൽകുന്നതും പരിഗണിക്കും. എന്‍സിപിയുമായി ഇന്ന് ചര്‍ച്ച നടന്നേക്കും.മുല്ലപ്പള്ളി പറഞ്ഞു.

മുന്നണിമാറ്റം ഉള്‍പ്പെടെ തീരുമാനം കേന്ദ്ര നേതൃത്വം പറയുന്നതനുസരിച്ചെന്ന് മാണി സി കാപ്പൻ. കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും കാപ്പൻ പറഞ്ഞു. അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments