തിരുവനന്തപുരം :രാഹുല്‍ ഗാന്ധി സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ സന്ദർശിക്കുന്നു.അപ്രതീക്ഷിതമായി ആയിരുന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്റെ വരവ്. അര മണിക്കൂറിലേറെ നേരം അദ്ദേഹം ഉദ്യോഗാര്‍ഥികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരും രാഹുലുമായി സംസാരിച്ചു. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തലില്‍ എത്തി അദ്ദേഹം മടങ്ങി. ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചു.
രാഹുല്‍ ഗാന്ധി സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ സന്ദർശിക്കുന്നു |
By globalindia
0
157
RELATED ARTICLES
സർക്കാരിന്റെ അനുവാദത്തോടെ തൃശ്ശൂർ പൂരം നടത്തും: ജില്ലാ കളക്ടർ
globalindia - 0
സർക്കാരിൻ്റെ അനുവാദത്തോടെ തൃശ്ശൂർ പൂരം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനത്തെ പരമാവധി കുറയ്ക്കും. ഏതൊക്കെ ചടങ് വേണമെന്ന് പിന്നീട് തീരുമാനിക്കും. 15 ആന വേണമെന്ന ദേവസ്വത്തിൻ്റെ നിലപാട് സർക്കാരിനെ അറിയിക്കും. വിശദമായ...
മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് രമേശ് ചെന്നിത്തല
globalindia - 0
മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നാ സുരേഷിന്റെ രഹസ്യ മൊഴിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറഞ്ഞത് എത്രത്തോളം പ്രസക്തമാണെന്നതാണ് ഇപ്പോള്‍ തെളിയുന്നത്....
രാഹുലിന്റെ പ്രചാരണം വിലക്കണം: തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി
globalindia - 0
ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. തമിഴ്നാട്ടിലെ രാഹുലിന്റെ പ്രചാരണം വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തമിഴ്നാട് നേതൃത്വമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബിജെപി രാജ്യത്തെ വിഭജിക്കാൻ...