തിരുവനന്തപുരം : പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത്കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിനു മുന്നില്‍ ആരംഭിച്ച നിരാഹാരസമരം തുടരും. നിരാഹാരം അനുഷ്ഠിച്ചിരുന്ന സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയേയും ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന് എംഎല്‍എയേയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പകരം സംസ്ഥാന ഉപാധ്യക്ഷന്മാരായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എന്‍.എസ് നുസൂര്‍ എന്നിവര്‍ നിരാഹാരം തുടരും
ഷാഫിയേയും ശബരിയേയും ആശുപത്രിയിലേക്ക് മാറ്റി ; നിരാഹാരസമരം തുടർന്ന് മാക്കുറ്റി, മുക്കോളി, നുസൂര്‍
By globalindia
0
29
RELATED ARTICLES
ബഹ്റൈനിൽ ഗർഭിണികൾക്കായി കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു
globalindia - 0
ബഹ്റൈനിൽ മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമായി കോവിഡ് -19 വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർക്ക് സിനോഫാർം, ഫൈസർ / ബയോ എൻടെക് എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയം അനുവാദം നൽകിയിട്ടുണ്ട്...
ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും; പ്രചാരണത്തിന് 5 പേർ മാത്രം; 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
globalindia - 0
ന്യൂഡൽഹി: പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ...
പി.സി. ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക്; രണ്ടു സീറ്റ് നല്കാന് ബിജെപി
globalindia - 0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന്...