THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam പത്തനംതിട്ട കക്കാട്ടാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

പത്തനംതിട്ട കക്കാട്ടാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

പത്തനംതിട്ട കക്കാട്ടാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.പെരുനാട് സ്വദേശി അനന്ദു അരുൺ ആണ് ഒഴുക്കിൽ പെട്ടത്. റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു.ആറ്റിൽ ജലനിരപ്പ് കൂടുതലായതിനാൽ തെരച്ചിൽ ദുഷ്കരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments