THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam വിലകുറഞ്ഞ പാര്‍ട്ടിക്ക് ശ്രീധരന്‍റെ കഴിവ് ചെലവഴിക്കണോ: ബിനോയ്

വിലകുറഞ്ഞ പാര്‍ട്ടിക്ക് ശ്രീധരന്‍റെ കഴിവ് ചെലവഴിക്കണോ: ബിനോയ്

കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന മെട്രോമാൻ ഇ.ശ്രീധരന്‍റെ നടപടിയില്‍ ദുഃഖമെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം. ഇ.ശ്രീധരന്‍റെ എല്ലാ കഴിവുകളും അംഗീകരിക്കുന്നു. എന്നാല്‍ ആ കഴിവുകള്‍ വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കണോയെന്ന് അദ്ദേഹം ആലോചിക്കണം.

കഴിഞ്ഞ ദിവസമാണു ശ്രീധരൻ പാർട്ടിയിലേക്ക് എത്തുന്നു എന്ന കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചത്. പിന്നാലെ, പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്നു ശ്രീധരൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments