THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, February 26, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Crime കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു

ചാവക്കാട്: വോട്ടെടുപ്പിന് പിന്നാലെ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ചാവക്കാട് പുത്തന്‍ കടപ്പുറത്താണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുത്തന്‍ കടപ്പുറം സ്വദേശി സലാഹുവിനാണ് പരിക്കേറ്റത്. സലാഹുവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments