കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. കുട്ടിയുടെ സഹോദരൻ്റെ സുഹൃത്തായ നൗഷാദ് എന്ന ഇരുപത്തിരണ്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ നൗഷാദ് ആണ് ആദ്യം അറസ്റ്റിലായത്. തുടർന്ന് നടത്തിയ കൗൺസലിംഗിലാണ് പിതാവ് പീഡിപ്പിച്ച വിവരവും കുട്ടി വെളിപ്പെടുത്തിയത്. നാൽപ്പത്തിയഞ്ചുകാരനായ പിതാവ് മദ്യലഹരിയിൽ കഴിഞ്ഞ വർഷം നവംബർ മുതൽ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. മൂന്നു മാസം ഗർഭിണിയാണ് പെൺകുട്ടി.
കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ
By globalindia
0
32
RELATED ARTICLES
സ്വപ്നയുടെ മൊഴിയിൽ ഉടൻ നിയമനടപടി തുടങ്ങണമെന്ന് ഉമ്മൻ ചാണ്ടി
globalindia - 0
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉമ്മൻചാണ്ടി. കസ്റ്റംസിന്റേത് ഗുരുതരമായ ആക്ഷേപമാണെന്ന് പറഞ്ഞ ഉമ്മൻചാണ്ടി വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മുമ്പൊരിക്കലും കേൾക്കാത്ത തരം ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയിൽ നൽകിയ...
കസ്റ്റംസ് ഓഫിസുകളിലേക്ക് നാളെ എൽഡിഎഫ് മാർച്ച്
globalindia - 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കസ്റ്റംസ് ഓഫിസുകളിലേക്ക് നാളെ എൽഡിഎഫ് മാർച്ച്. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫിസുകളിലേക്ക് എൽഡിഎഫ്...
ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍: എയര്‍പോര്‍ട്ടിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രിയും ഭരണനേതൃത്വവും
globalindia - 0
ബാഗ്ദാദ്: ആഭ്യന്തര കലാപവും ക്രൈസ്തവ വംശഹത്യയും നല്കിയ തീരാമുറിവുകളില്‍ നിന്ന് കരകയറുന്ന ഇറാഖി ജനതയ്ക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ ഇറാഖിലെത്തി ചേര്‍ന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നു തന്നെ എത്തിച്ചേര്‍ന്ന പാപ്പയ്ക്ക് പ്രൌഡഗംഭീരമായ...