THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മൂന്ന് കിലോ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മൂന്ന് കിലോ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ട് പേരിൽ നിന്നായി ഒരു കോടിയിലധികം രൂപ വിലവരുന്ന മൂന്ന് കിലോ സ്വർണം പിടികൂടി. വടകര സ്വദേശികളായ മൻസൂർ, സഫീന എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments