THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ഒരു കോടിയിലധികം രൂപയുടെ സ്വർണ്ണം വിമാനത്താവളത്തിൽ പിടികൂടി

ഒരു കോടിയിലധികം രൂപയുടെ സ്വർണ്ണം വിമാനത്താവളത്തിൽ പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ കടത്ത് പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments