മലപ്പുറം: പന്താവൂരിൽ ആറുമാസം മുൻപ് കാണാതായ ഇർഷാദിന്റെ മൃതദേഹം കണ്ടെത്തി. നടുവട്ടം പൂക്കാന്തറ കിണറ്റിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു .കൊല നടത്തിയ ശേഷം മൃതദേഹം പ്രദേശത്തെ പൊട്ടക്കിണറ്റിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ കിണറ്റിൽ തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. സുഹൃത്തുക്കളായ സുഭാഷും എബിനും ചേർന്നാണ് ഇർഷാദിനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളായിരുന്നു കൊലപാതകത്തിന്റെ കാരണം.
പന്താവൂരിൽ ആറുമാസം മുൻപ് കാണാതായ ഇർഷാദിന്റെ മൃതദേഹം കണ്ടെത്തി
By globalindia
0
62
RELATED ARTICLES
കോടിയേരിയുടെ ഭാര്യയ്ക്കെതിരായ ആരോപണം വലുത് ; നിയമപരമായി നടപടിയെടുക്കട്ടെയെന്ന് കാനം രാജേന്ദ്രന്
globalindia - 0
തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നിയമപരമായി നടപടിയെടുക്കട്ടേയെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
ലൈഫ് മിഷന് കോഴകളിലൊന്നായ ഐഫോണുമായി ബന്ധപ്പെട്ടെ അന്വേഷണമാണ്...
‘പാലാരിവട്ടം പാലം ഉറപ്പോടെ തലയുയര്‍ത്തി നിൽക്കുമ്പോൾ ’; മറ്റൊരു ഉറപ്പു കൂടി പാലിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
globalindia - 0
തിരുവനന്തപുരം :അഴിമതിയുടെ ദയനീയ ചിത്രമായി തകര്‍ന്നു വീണ പാലാരിവട്ടം പാലം ഉറപ്പോടെ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും ജനങ്ങള്‍ക്ക് അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ഈ നേട്ടം സമര്‍പ്പിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കുമ്പോള്‍ ഈ...
‘നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത് മുരളീധരന് മന്ത്രിയായ ശേഷം’: -മുഖ്യമന്ത്രി പിണറായി വിജയൻ
globalindia - 0
തിരുവനന്തപുരം :വി മുരളീധരന് കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ച്ചു .
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ” ഇവിടെ കേന്ദ്ര വിദേശകാര്യവകുപ്പിന്റെ ചുമതലയിലുണ്ട് എന്ന് നാം വിശ്വസിക്കുന്ന ഒരു...