ന്യൂഡൽഹി: ഹൈക്കോടതിയുടെ പരിഗണനയിലുള്ള കിഫ്ബി വിവാദത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഈ ഹർജിയിലാണ് നരിമാനോട് സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആവശ്യ പ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം തേടിയത്. സർക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിർമ്മിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് സർക്കാർ നിയമോപദേശം തേടിയതെന്നാണ് റിപ്പോർട്ട്.
Home Breaking news കിഫ്ബി വിവാദത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ
കിഫ്ബി വിവാദത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ
By globalindia
0
66
RELATED ARTICLES
സർക്കാരിന്റെ അനുവാദത്തോടെ തൃശ്ശൂർ പൂരം നടത്തും: ജില്ലാ കളക്ടർ
globalindia - 0
സർക്കാരിൻ്റെ അനുവാദത്തോടെ തൃശ്ശൂർ പൂരം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനത്തെ പരമാവധി കുറയ്ക്കും. ഏതൊക്കെ ചടങ് വേണമെന്ന് പിന്നീട് തീരുമാനിക്കും. 15 ആന വേണമെന്ന ദേവസ്വത്തിൻ്റെ നിലപാട് സർക്കാരിനെ അറിയിക്കും. വിശദമായ...
മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് രമേശ് ചെന്നിത്തല
globalindia - 0
മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നാ സുരേഷിന്റെ രഹസ്യ മൊഴിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറഞ്ഞത് എത്രത്തോളം പ്രസക്തമാണെന്നതാണ് ഇപ്പോള് തെളിയുന്നത്....
ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികം: കാഴ്ച വൈകല്യമുള്ള യുവാവിന് വീടു വച്ചു നൽകാൻ യൂത്ത് കോൺഗ്രസ്; വീട് നിർമ്മാണം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു
globalindia - 0
തൃശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികാചരണത്തിന്റെ ഭാഗമായി കാഴ്ച പരിമിതനായ യുവാവിന് വീടു വച്ചു നൽകി യൂത്ത് കോൺഗ്രസ്. തൃശൂർ വലപ്പാട്ട് പഞ്ചായത്തിലെ കാഴ്ച പരിമിതനായ സന്തോഷിനും കുടുംബത്തിനുമാണ്...