THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, March 3, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി അംഗീകരിച്ചു

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി അംഗീകരിച്ചു

മലപ്പുറം: കൊച്ചി മെട്രോ റെയില്‍ വേയുടെ പുതിയ പദ്ധതിക്ക് 1967 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് 63,246 കോടിയും ബംഗ്ലൂരു മെട്രോയുടെ വികസനത്തിന് 40,700 കോടിയും നാഗ്പൂര്‍ മെട്രോക്ക് 5900 കോടിയും വകയിരുത്തിയിട്ടുണ്ട്. ബംഗ്ലൂരു മെട്രോ 58.19 കിലോ മീറ്ററാണ് വികസിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments