THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ആദ്യ ദൗത്യം കെപിസിസി പുനഃസംഘടനയാണെന്ന് കെ.സുധാകരൻ

ആദ്യ ദൗത്യം കെപിസിസി പുനഃസംഘടനയാണെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെന്ന നിലയിൽ തന്റെ ആദ്യ ദൗത്യം കെപിസിസി പുനഃസംഘടനയാണെന്ന് കെ.സുധാകരൻ. മൂന്ന് മാസത്തിനുള്ളിൽ പുനഃസംഘടനയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു.

പാർട്ടി അടിസ്ഥാനപരമായി മാറേണ്ടതുണ്ട്. അടുത്തട്ട് മുതൽ പുനഃസംഘടന നടത്തുമെന്നും സുധാകരൻ അറിയിച്ചു. സമഗ്രമായ പദ്ധതി താൻ തയാറാക്കിയിട്ടുണ്ടെന്നും സംഘനാമാറ്റത്തെ കുറിച്ച് ഏകപക്ഷീയമായി പറയാനാകില്ലെന്നും സുധാകരൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments