THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെഎസ്‌യു ​

സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെഎസ്‌യു ​

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. ​മാ​ർ​ച്ച് മാ​സ​ത്തി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ മേ​യ് മാ​സ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് കെഎസ്‌യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം.​അ​ഭി​ജി​ത്ത് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജ​നു​വ​രി മാ​സ​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി വ​ള​രെ വേ​ഗം പ​രീ​ക്ഷ​യി​ലേ​ക്ക് പോ​കു​ന്ന രീ​തി ശ​രി​യ​ല്ല. പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​എ​ന്നി​വ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ത്തി​ലെ വ​ലി​യ ഘ​ട്ട​മാ​ണ്. ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി പ​ര​മാ​വ​ധി ക്ലാ​സു​ക​ൾ അ​വ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണം. പ്ല​സ് ടു ​സ​യ​ൻ​സ് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ലാ​ബ് ക്ലാ​സു​ക​ൾ ഉ​റ​പ്പാ​ക്കി പ​രീ​ക്ഷ​ക​ൾ മേ​യ് മാ​സം അ​വ​സാ​ന​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് കെഎസ്‌യു ​ആ​വ​ശ്യ​പ്പെ​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments