THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, February 26, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam എം.കെ മുനീർ എംഎൽഎയ്ക്ക് കൊവിഡ്

എം.കെ മുനീർ എംഎൽഎയ്ക്ക് കൊവിഡ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീ​ഗ് എംഎൽഎയുമായ എം കെ മുനീറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎൽഎ തന്നെയാണ് തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ ജാ​ഗ്രത പാലിക്കണമെന്നും രോ​ഗലക്ഷണങ്ങളുള്ളവർ ആരോ​ഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും എംകെ മുനീർ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments