കോഴിക്കോട്: മികച്ച സ്പോർട്സ് റിപ്പോർട്ടിങ്ങിന് കാലിക്കറ്റ് പ്രസ് ക്ലബ് കോഴിക്കോട് ജില്ല ഫുട്ബാൾ അസോസിയേഷനുമായി ചേർന്ന് നൽകുന്ന മുഷ്താഖ് പുരസ്കാരം ‘മാധ്യമം’ കോഴിക്കോട് ബ്യൂറോ സീനിയർ കറസ്പോണ്ടൻറ് സി.പി ബിനീഷിനും ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യുറോയിലെ ടി.കെ ദീപപ്രസാദിനും ലഭിച്ചു. 10000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം . സി പി വിജയകൃഷ്ണൻ, എ.എൻ രവീന്ദ്രദാസ്, കമാൽ വരദൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മികച്ച സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള മുഷ്താഖ് പുരസ്കാരം പ്രഖ്യാപിച്ചു.
By globalindia
0
58
RELATED ARTICLES
‘യോഗിയുടെ കാല് കഴുകിയ വെള്ളംകുടിക്കാനുള്ള യോഗ്യതയേ പിണറായിക്കുള്ളൂ’; കെ സുരേന്ദ്രന്
globalindia - 0
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശത്തിനെതിരേ സുരേന്ദ്രന് രംഗത്തെത്തി. യോഗി ആദിത്യനാഥ് എവിടെ കിടക്കുന്നുവെന്നും യോഗിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമെ പിണറായിക്കുള്ളൂവെന്നും സുരേന്ദ്രന് വിമര്‍ശിച്ചു....
ശോഭ സിറ്റി പ്രമുഖന് അനിഷ്ടം; ശോഭ ഗ്രൂപ്പിനെതിരെയടക്കം നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ട് വിജയം കൈവരിച്ച അഡ്വ. വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കി
globalindia - 0
തൃശൂര്‍: ശോഭ ഗ്രൂപ്പിനെതിരെയടക്കം നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ട് വിജയം കൈവരിച്ച അഡ്വ. വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കി. സിപിഎം ബ്രാഞ്ച് കമ്മറ്റി മെമ്പറും സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ കമ്മറ്റി...
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
globalindia - 0
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയം ഗുജറാത്തിൽ ഔദ്യോഗികമായി തുറന്നു. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ്...