THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, July 25, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സ്വർണ്ണക്കടത്ത് കേസ് - സംസ്ഥാനത്തെ അഞ്ചിടങ്ങളിൾ എൻ ഐ എ റെയ്ഡ്

സ്വർണ്ണക്കടത്ത് കേസ് – സംസ്ഥാനത്തെ അഞ്ചിടങ്ങളിൾ എൻ ഐ എ റെയ്ഡ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ചിടങ്ങളിൾ എൻ ഐ എ റെയ്ഡ് നടത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിലായിരുന്നു പരിശോധന. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു പ്രതികളുടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വീട്ടിലായിരുന്നു എൻ ഐ എ സംഘത്തിന്റെ റെയ്ഡ്. മുഹമ്മദ് അസ്ലം, അബ്ദുൾ ലത്തീഫ്, നസറുദ്ദീൻ ഷാ, റംസാൻ പി, മുഹമ്മദ് മൻസൂർ എന്നിവരുടെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എൻ ഐ എ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. നിർണായക രേഖകളാണ് പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments