THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, February 25, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam പാല, കാഞ്ഞിരപ്പിള്ളി സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ

പാല, കാഞ്ഞിരപ്പിള്ളി സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ

തിരുവനന്തപുരം: പാല, കാഞ്ഞിരപ്പിള്ളി നിയമസഭാസീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ.  കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാം, പകരം കൊല്ലം ജില്ലയില്‍ ഒരു സീറ്റുവേണമെന്നാണ് സിപിഐയുടെ ആവശ്യം. പാല സീറ്റ് കിട്ടിയില്ലെങ്കില്‍ എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments