THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പെട്രോൾ-ഡീസൽ വില വർധന വീണ്ടും

പെട്രോൾ-ഡീസൽ വില വർധന വീണ്ടും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. മേ​യ് നാ​ലി​ന് ശേ​ഷം ഏ​ഴാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ച​ത്. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 94.03 രൂ​പ​യും ഡീ​സ​ലി​ന് 88.83 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 92.15 രൂ​പ​യും ഡീ​സ​ലി​ന് 87.06 രൂ​പ​യു​മാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments