THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, September 17, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിണറായി ആശംസകൾ അറിയിച്ചത് . ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് ആഘോഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു . നിലവില്‍ കേരളത്തില്‍ കൊറോണ കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് .

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്രിസ്തുമസ് ആശംസകൾ അറിയിച്ചിരുന്നു . സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെ ഈ ക്രിസ്മസ് എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments