THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, September 17, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam പുതിയ നിർദ്ദേശം വരുന്നത് വരെ പോലീസ് ആക്ട് പ്രകാരം കേസെടുക്കരുതെന്ന് ഹൈക്കോടതി

പുതിയ നിർദ്ദേശം വരുന്നത് വരെ പോലീസ് ആക്ട് പ്രകാരം കേസെടുക്കരുതെന്ന് ഹൈക്കോടതി

കൊച്ചി : പോലീസ് നിയമഭേദഗതിയിൽ സർക്കാർ തീരുമാനം വരും വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. എഫ്ഐആർ രജിസ്റ്റർ ചെയ്യരുതെന്നും കർശന നിർദ്ദേശം നൽകി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഇടപെടൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments