സുൽത്താൻ ബത്തേരി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ എതതു०. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യസാംസ്കാരിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുക്കും. 28ന് വൈകിട്ട് കണ്ണൂർ വഴി തിരികെ പോകും. യുഡിഎഫ് വയനാട് ജില്ലാ യോഗം ഇന്ന് ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ ചർച്ചയായ കൽപറ്റ നിയമസഭാ സീറ്റ് ആർക്ക് നൽകണമെന്ന കാര്യം ചർച്ചയായില്ലെന്ന് ജില്ല യുഡിഎഫ് കൺവീനർ എൻ ഡി അപ്പച്ചൻ പ്രതികരിച്ചു.
രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ
By globalindia
0
41
RELATED ARTICLES
മുരളീധരന്റെ പിണക്കം മാറ്റി മല്‍സരിപ്പിക്കും, ഒരേ നാവില്‍ ആന്റണിയും ഉമ്മല്‍ ചാണ്ടിയും
globalindia - 0
ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് സ്പെഷല്‍
തിരുവനന്തപുരം: ഇടഞ്ഞു നില്ക്കുന്ന കെ മുരളീധരനെ അനുനയിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കും. എ.കെ ആന്റണിയാണ് സമാധാന ദൗത്യത്തിന്റെ സൂത്രധാരന്‍. ഇതിന് ഉമ്മന്‍ ചാണ്ടിയും സമ്മതം മൂളിയതോടെ 'എ' ഗ്രൂപ്പ്...
കൊല്ലം ജില്ലയിൽ സി പി എം സാധ്യത പട്ടിക തയാറായി. എം എൽ എമാരായ മുകേഷ്, എം നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും.കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ
globalindia - 0
കൊല്ലം: കൊല്ലം ജില്ലയിൽ സി പി എം സാധ്യത പട്ടിക തയാറായി. എം എൽ എമാരായ മുകേഷ്, എം നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്ക് ഒരു തവണകൂടി...
പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; ആലപ്പുഴയിൽ യുവാവ് കസ്റ്റഡിയിൽ
globalindia - 0
ആലപ്പുഴ: പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തയാൾ പൊലീസ് കസ്റ്റഡിയിൽ. കശ്മീർ സ്വദേശി ഷായെയാണ് ആലപ്പുഴ മുഹമ്മ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഇന്റലിജൻസ് നിർദേശ പ്രകാരമാണ് പൊലീസ് നടപടി.
മുഹമ്മയിലെ ഒരു...