കുമ്പള: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്ര കാസര്‍കോഡ് ജില്ലയിലെ കുമ്പളയില്‍ നിന്നും 31ന് വൈകുന്നേരം 3 മണിക്ക് ആരംഭിക്കും. പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടിനെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കും. ഉമ്മന്‍ചാണ്ടി,മുല്ലപ്പള്ളി രാമചന്ദ്രന്, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മൂനീര്‍, എം.എം ഹസന്, പി.ജെ ജോസഫ്, എന്‍.കെ പ്രേമചന്ദ്രന്, അനൂപ് ജേക്കബ്, വി.ഡി സതീശന്, ജി ദേവരാജന്‍, സി.പി ജോണ്‍,ജോണ്‍ ജോണ്‍, ശാഫി പറമ്പില്‍, ലതിക സുഭാഷ് എന്നിവര്‍ യാത്രയിലെ അംഗങ്ങളാണ്. 140 മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്, യാത്രാ കോഓര്‍ഡിനേറ്റര്‍ വി.ഡി സതീശന് പങ്കെടുത്തു.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്ര കുമ്പളയില്‍ നിന്നും 31ന്
By globalindia
0
49
Previous articleമെക്സിക്കന്‍ പ്രസിഡന്റിന് കോവിഡ്
Next articleനടൻ സായി കുമാറിന്റെ അമ്മ മരണപ്പെട്ടു
RELATED ARTICLES
വിനയവും സഹിഷ്ണുതയും എന്തെന്ന് പഠിച്ചത് കെ.എം. മാണിയില്‍ നിന്ന് – പി. ശ്രീരാമകൃഷ്ണന്
globalindia - 0
പാലാ :വിനയവും സഹിഷ്ണുതയും എന്തെന്ന് പഠിച്ചത് കെ.എം. മാണിയിൽ നിന്നാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പാലായിൽ കെ.എം. മാണിയുടെ പ്രതിമ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. യൂത്ത് ഫ്രണ്ടും കെ.എം. മാണി ഫൗണ്ടേഷനും...
ആലപ്പുഴയിലെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം: പിന്നിൽ മതഭീകരവാദികൾ :മന്ത്രി വി മുരളീധരൻ
globalindia - 0
കോട്ടയം; ആലപ്പുഴ വയലാറിൽ ആർ. എസ് .എസ് മുഖ്യശിക്ഷക് നന്ദു ആർ കൃഷ്ണയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്ത്. നന്ദുവിന്റെ കൊലപാതകത്തിന് പിന്നിൽ മതഭീകരവാദികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ മൂന്ന്...
സമൂഹ മാധ്യമങ്ങള്‍ക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
globalindia - 0
ന്യൂഡല്‍ഹി: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്കും ത്രിതല നിയന്ത്രണ സംവിധാനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കുണ്ടാകും.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും ഐ.ടി...