വടകര: യു ഡി എഫുമായി നീക്ക് പോക്കുണ്ടാക്കി എൽ ഡി എഫിന്റെ പരാജയം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമാക്കുന്നതെന്നാണ് ആർ എം പി നേതൃത്വം വ്യക്തമാക്കുന്നത്. യു ഡി എഫുമായി നീക്ക് പോക്കുണ്ടാക്കി എൽ ഡി എഫിന്റെ പരാജയം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമാക്കുന്നതെന്നും, സംഘടനാ ശേഷിയുള്ള സ്ഥലങ്ങളിൽ മത്സരിക്കുകയും മറ്റിടങ്ങളിൽ സി പി എമ്മിന്റെ തോൽവി ഉറപ്പാക്കുകയും ചെയ്യുമെന്ന് ആർ എം പി നേതൃത്വം വ്യക്തമാക്കി. ടി പി വധത്തിന് ശേഷം ഒഞ്ചിയം മേഖലയ്ക്ക് പുറത്ത് ആർ എം പിക്ക് അനുകൂലമായി നീക്കങ്ങളുണ്ടായ പ്രദേശങ്ങളിലാണ് ആർ എം പി ഇത്തവണ മത്സരിക്കാൻ ഒരുങ്ങുന്നത്. ഒഞ്ചിയം മേഖലയിലെ ഒഞ്ചിയം ഏറാമല, ചോറോട് അഴിയൂർ പഞ്ചായത്തുകൾക്ക് പുറത്തും ഇത്തവണ ആർ എം പി നീക്കുപോക്കുണ്ടാക്കുന്നു. എടച്ചേരി, മണിയൂർ, തൂണേരി, കുന്നുമ്മൽ, കായക്കൊടി, പേരാമ്പ്ര, അത്തോളി, വടകര നഗരസഭ, കോഴിക്കോട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഇത്തവണ യു ഡി എഫുമായി നീക്കു പോക്കുണ്ടാക്കും.
യു ഡി എഫുമായി നീക്ക് പോക്കുണ്ടാക്കി എൽ ഡി എഫിന്റെ പരാജയം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം – ആർ എം പി
By globalindia
0
52
RELATED ARTICLES
കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന്
globalindia - 0
ന്യൂഡൽഹി: കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 6നാണ് കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ 6ന് തന്നെ നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടെ...
‘യോഗിയുടെ കാല് കഴുകിയ വെള്ളംകുടിക്കാനുള്ള യോഗ്യതയേ പിണറായിക്കുള്ളൂ’; കെ സുരേന്ദ്രന്
globalindia - 0
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശത്തിനെതിരേ സുരേന്ദ്രന് രംഗത്തെത്തി. യോഗി ആദിത്യനാഥ് എവിടെ കിടക്കുന്നുവെന്നും യോഗിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമെ പിണറായിക്കുള്ളൂവെന്നും സുരേന്ദ്രന് വിമര്‍ശിച്ചു....
ശോഭ സിറ്റി പ്രമുഖന് അനിഷ്ടം; ശോഭ ഗ്രൂപ്പിനെതിരെയടക്കം നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ട് വിജയം കൈവരിച്ച അഡ്വ. വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കി
globalindia - 0
തൃശൂര്‍: ശോഭ ഗ്രൂപ്പിനെതിരെയടക്കം നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ട് വിജയം കൈവരിച്ച അഡ്വ. വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കി. സിപിഎം ബ്രാഞ്ച് കമ്മറ്റി മെമ്പറും സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ കമ്മറ്റി...