പത്തനംതിട്ട: ശബരമിലയിൽ പ്രതിദിന തീർത്ഥാടകരുടെ എണ്ണം 5000 ആയി ഉയർത്താൻ ഹൈക്കോടതി അനുമതി നൽകി. വിവിധ സംഘടനകൾ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. തീർത്ഥാടന സമയത്ത് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അന്റിജൻ ടെസ്റ്റിൽ നെഗറ്റീവായ റിസൾട്ടുകളുമായി എത്തുന്നവരെ പ്രവേശനത്തിന് അനുവദിക്കരുതെന്നും അർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആയവരെ മാത്രമെ പ്രവേശിപ്പിക്കാവൂ എന്നും കോടതി ഉത്തരവിൽ പറയുന്നു. നിലവിൽ ശബരിമലയിൽ പ്രതിദിനം 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കുമാണ് പ്രവേശനം.
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം 5000 ആയി ഉയർത്താൻ ഹൈക്കോടതി അനുമതി
By globalindia
0
73
RELATED ARTICLES
യുഡിഎഫിന് ഭൂരിപക്ഷം പ്രവചിച്ച് ഹൈക്കമാൻഡ് സർവേ റിപ്പോർട്ട്
globalindia - 0
ന്യൂ ഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം. മുന്നണി 73 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് തനിച്ച് 45 മുതല്‍ 50 സീറ്റുകള്‍ നേടും....
‘ആര്‍എസ്എസുമായുള്ള രണ്ട് ചര്‍ച്ചയില്‍ പിണറായി പങ്കെടുത്തു’; യോഗത്തിനിടെ തര്‍ക്കങ്ങളുണ്ടായെന്ന് ശ്രീ എം
globalindia - 0
WEB DESK
തിരുവനന്തപുരം : രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഐഎം-ആര്‍എസ്എസ് സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടി മധ്യസ്ഥ ഇടപെടല്‍ നടത്തിയെന്ന് സ്ഥിരീകരിച്ച് സത് സംഘ് ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീ എം. കണ്ണൂരില്‍ സമാധാനം...
രണ്ടാം ഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാനൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും
globalindia - 0
തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ ആരംഭിച്ച കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വാക്സിൻ സ്വീകരിക്കാൻ ഒരുങ്ങുന്നു. അടുത്ത ദിവസം തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വാക്സീൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ...