THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സ്വർണക്കടത്ത്; തടസ ഹർജിയുമായി സർക്കാർ സുപ്രിംകോടതിയിൽ

സ്വർണക്കടത്ത്; തടസ ഹർജിയുമായി സർക്കാർ സുപ്രിംകോടതിയിൽ

തിരുവവന്തപുരം സ്വർണക്കടത്ത് കേസിൽ തടസഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിലാണ് തടസഹർജി നൽകിയത്.

അന്വേഷണ വിവരങ്ങൾ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹർജി നൽകിയത്. ഇ.ഡിയുടെ ഹർജിയിൽ തങ്ങളുടെ വാദം കൂടി കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്ന് സംസ്ഥാന സർക്കാർ പറയുന്നു. ഹർജി സുപ്രിംകോടതി പിന്നീട് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments