THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, May 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Health മലപ്പുറത്ത് ഒന്നര വയസ്സുകാരിക്ക് ഷിഗല്ല രോഗം

മലപ്പുറത്ത് ഒന്നര വയസ്സുകാരിക്ക് ഷിഗല്ല രോഗം

മലപ്പുറം: മലപ്പുറം ജി്ല്ലയിലെ തിരൂരങ്ങാടിയില്‍ ഒന്നര വയസ്സുകാരിക്ക് ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ് കുട്ടി. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും
ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments