തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ. 5 ലക്ഷം വീതം പിഴ നൽകാനും കോടതി ഉത്തരവിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയത്. അതിക്രമിച്ചു കടന്നതിനു ഫാ. തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപകൂടി പിഴ നൽകണം. ഫാദർ കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ.
Home Breaking news സിസ്റ്റർ അഭയ കേസ്: ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്റ്റെഫിക്കും ജീവപര്യന്തം തടവ് ശിക്ഷ
സിസ്റ്റർ അഭയ കേസ്: ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്റ്റെഫിക്കും ജീവപര്യന്തം തടവ് ശിക്ഷ
By globalindia
0
89
Previous articleഅഭയ കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്
RELATED ARTICLES
ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും; പ്രചാരണത്തിന് 5 പേർ മാത്രം; 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
globalindia - 0
ന്യൂഡൽഹി: പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ...
പി.സി. ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക്; രണ്ടു സീറ്റ് നല്കാന് ബിജെപി
globalindia - 0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന്...
അസാധ്യമെന്ന് കരുതിയ പദ്ധതികൾ നടപ്പാക്കി; ജനങ്ങൾ വിധികർത്താക്കൾ : മുഖ്യമന്ത്രി
globalindia - 0
കൊച്ചി :ഭരണത്തുടര്‍ച്ചയുടെ ആവശ്യകത എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ ഓരോ പദ്ധതിയും എൽഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി.തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിച്ചോ...