തിരുവനന്തപുരം : എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിക്ക് കൊറോണ സ്ഥിരീകരിച്ചു. ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
സുഗതകുമാരിക്ക് കൊറോണ സ്ഥിരീകരിച്ചു
By globalindia
0
84
RELATED ARTICLES
”ജോര്‍ജിന് എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്”; മൂര്‍ഖന്‍ പരാമര്‍ശത്തില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി
globalindia - 0
കോട്ടയം :തനിക്കെതിരായ മൂര്‍ഖന്‍ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനോട് പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി. 'പി.സി ജോര്‍ജിന് തന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. യു.ഡി.എഫ് സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഉദ്യോഗാര്‍ഥികളോട് സര്‍ക്കാര്‍ ചെയ്തത് കടുത്ത ദ്രോഹമാണ്'....
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ കേരളത്തില്‍, ഇനി രണ്ടും കല്‍പ്പിച്ചുള്ള കളി (ഓപ്പണ്‍ഫോറം-ജെയിംസ് കൂടല്‍)
globalindia - 0
വീറും വാശിയും പോരാട്ട വീര്യവും നിറഞ്ഞ നിയമസഭ തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫും സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള എല്‍.ഡി.എഫും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും തമ്മിലുള്ള അതിശക്തമായ ത്രികോണ മത്സരത്തിന് കാഹളം...
‘ഉറപ്പാണ് എൽ ഡി എഫ്’, തിരഞ്ഞെടുപ്പിൽ പുതിയ പരസ്യവാചകവുമായി ഇടതുപക്ഷം
globalindia - 0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പരസ്യവാചകവുമായി എൽ ഡി എഫ്. ‘ഉറപ്പാണ് എൽ ഡി എഫ്’ എന്നാണ് പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും ഉണ്ട്....