തൊടുപുഴ∙ പി.ജെ. ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് (34) അന്തരിച്ചു. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
പി.ജെ.ജോസഫിന്റെ മകൻ ജോ ജോസഫ് അന്തരിച്ചു
By globalindia
0
50
RELATED ARTICLES
പി.സി. ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക്; രണ്ടു സീറ്റ് നല്കാന് ബിജെപി
globalindia - 0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന്...
അസാധ്യമെന്ന് കരുതിയ പദ്ധതികൾ നടപ്പാക്കി; ജനങ്ങൾ വിധികർത്താക്കൾ : മുഖ്യമന്ത്രി
globalindia - 0
കൊച്ചി :ഭരണത്തുടര്‍ച്ചയുടെ ആവശ്യകത എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ ഓരോ പദ്ധതിയും എൽഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി.തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്ന് കരുതിയവര്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിച്ചോ...
മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യമാണന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
globalindia - 0
തിരുവനന്തപുരം :സർക്കാരിന് പിഴവ് പറ്റിയത് കൊണ്ടല്ല , മറിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കാനാണ് ഇ എം സി സി യുമായുള്ള കരാർ റദ്ദാക്കിയത് എന്ന മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യമാണന് പ്രതിപക്ഷ നേതാവ് രമേശ്...