
തിരുവനന്തപുരം :യുഡിഎഫിൽ സീനിയർ നേതാക്കൾ എതിർത്തു .പി സി ജോർജ് യുഡിഎഫ് മോഹം ഉപേക്ഷിക്കുന്നു .ഇനിയും ഒറ്റക്ക് മുന്നോട്ട് പോകും .പി സി ജോർജിനെ യുഡിഎഫിൽ എടുക്കുന്നതിനെ എതിരെ പൂഞ്ഞാർ കോൺഗ്രസ് കമ്മറ്റികൾ പരസ്യമായി എതിർത്തിരുന്നു


യു.ഡി.എഫ് പ്രവേശത്തിന് പാരവച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. വ്യക്തിവിരോധമാണ് കാരണം. ഒരു മുന്നണിയിലേക്കുമില്ലെന്നും അവഗണിക്കപ്പെട്ടവരെ ഒപ്പം കൂട്ടി മുന്നണിയുണ്ടാക്കും പൂഞ്ഞാറില്‍ തന്നെ മല്‍സരിക്കുമെന്നും പി.സി ജോര്‍ജ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
