THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; സ്ക്രീനിംഗ് കമ്മിറ്റിയിൽ ചെന്നിത്തിലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; സ്ക്രീനിംഗ് കമ്മിറ്റിയിൽ ചെന്നിത്തിലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും

ദില്ലി: കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റിയായി. ഒന്‍പത് അംഗ കമ്മിറ്റിയില്‍ എച്ച് കെ പാട്ടീലായിരിക്കും ചെയര്‍മാന്‍. മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സമിതിയിലുണ്ട്. ഡുഡ്ഡില്ല ശ്രീധര്‍ ബാബുവും പ്രനീതി ഷിന്‍ഡെയും അംഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments