ഇ.എം.സി.സി. ട്രോളര്‍ കരാര്‍ ആരോപണത്തില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് കടുത്ത അതൃപ്തി. അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചു. കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ കീഴിലുള്ള കെഎസ്ഐഎൻസിയാണ്. നാലേക്കര്‍ ഭൂമി നല്‍കിയത് വ്യവസായ വകുപ്പ്. ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലാത്ത കാര്യത്തില്‍ ആരോപണം കേള്‍ക്കേണ്ടിവന്നുവെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ നിലപാട്

