THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, September 17, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മുഖ്യമന്ത്രിയുടെ ഓഫീസ് കോവിഡ് നിരീക്ഷണത്തില്‍

മുഖ്യമന്ത്രിയുടെ ഓഫീസ് കോവിഡ് നിരീക്ഷണത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കമുള്ള െ്രെപവറ്റ് സെക്രട്ടറി, സ്‌പെഷ്യല്‍ െ്രെപവറ്റ് സെക്രട്ടി, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി എന്നിവര്‍ നീരീക്ഷണത്തില്‍പ്പോയി. ഇവരുമായി സമ്പര്‍ക്കമില്ലാതിരുന്നതിനാല്‍ മുഖ്യമന്ത്രി ഇതുവരെ നിരീക്ഷണത്തില്‍ പോയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments