തിരുവനന്തപുരം :യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 245 പാലങ്ങള്‍ തീര്‍ത്തതിനെ അതിശയോക്തിയായി ചിലര്‍ വിശേഷിപ്പിച്ചതു ശ്രദ്ധയില്‍പ്പെട്ടു. രണ്ടോ മൂന്നോ പാലം പൂര്‍ത്തിയാക്കിയിട്ട് അതിനെ ആഘോഷമാക്കിയവര്‍ക്ക് അങ്ങനെ തോന്നാം. യുഡിഎഫ് 245 പാലം തീര്‍ത്തപ്പോള്‍ ആഘോഷിച്ചില്ല. അതുകൊണ്ട് അവ ഇല്ലാതാകുന്നില്ല. പിണറായിക്ക് മറുപിടിയുമായി ഉമ്മൻ ചാണ്ടി . കണ്ണടച്ച് ഇരുട്ടാക്കുന്നത് ആരാണ്?.

യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച 232 പാലങ്ങളുടെ പട്ടിക ഇതോടൊപ്പം. 13 പാലങ്ങള്‍ ഏതു കാലത്താണ് പൂര്‍ത്തിയാക്കിയത് എന്നതു സംബന്ധിച്ച് ചില സംശയങ്ങള്‍ ഉള്ളതിനാല്‍ അവയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

തിരുവനന്തപുരം
മരുതന്‍ കഴി പാലം ,
നെല്ലിക്കുഴി – പരുത്തിക്കുഴി പാലം ,
കൊല്ലം
ആവണീശ്വരം പാലം ,
മഞ്ചല്ലൂര്‍ പാലം ,
പാവുമ്പ പാലം
ചന്ദ്രവിലാസം ബ്രിഡ്ജ് ,
റെയില്‍വേ ഓവര്‍ജിഡ്ജ് ( കൊല്ലം ട P ഓഫീസിനടുത്ത്), എടത്തുരുത്ത് പാലം അഴിക്കല്‍,
കൊച്ചു പ്ലാമൂട്പാലം ,
മൈലം ജഡ്ജ്,
താന്പാലം,
പുലംതോട് പാലം,
ചീക്കല്‍കടവ് ,
മുട്ടുക്കാവ് ബ്രിഡ്ജ്
ആലപ്പുഴ
എഴുപുന്ന – കുമ്പളങ്ങി പാലം,
കീച്ചേരി വാല്‍ക്കടവ് പാലം,
മുണ്ടോളിക്കടവ് പാലം ,
വെട്ടിയാര്‍ പാലം ,
കാട്ടു മാലം മാണക്കപടി പാലം,
കാഞ്ഞിരത്തോട്,
പുളിക്കക്കാവ് തോട്,
കൈപ്പിരിക്കടവ് ബ്രിഡ്ജ്,
കരിയാര്‍ തോട്
പത്തനംതിട്ട
വള്ളം കുളം ബ്രിഡ്ജ്
സീതത്തോട്, കക്കാട് റിവര്‍,
പെരിങ്ങാറാ തോട്
കണമല ബ്രിഡ്ജ്
ജേക്കബ് സ് റോഡ്, മല്ലപ്പള്ളി
പാടുത്തോട് ബ്രിഡ്ജ്
പൂവത്തുമൂട്
മീന്‍ മുട്ടിക്കല്‍ തോട്
കോട്ടയം
മാറം വീട് ബ്രിഡ്ജ്, വൈക്കം
ചെറുകര ബ്രിഡ്ജ്
ലാലം പാരലല്‍ ബ്രിഡ്ജ്
പൂവത്ത് മാളിക കടവ് ബ്രിഡ്ജ്
എറണാകുളം
ഊഴംകടവ് ബ്രിഡ്ജ്
നീരിക്കോട് ബ്രിഡ്ജ്
ആറാട്ടുകടവ് ബ്രിഡ്ജ്
പാണക്കാട് തുരുത്ത് പാലം
പൈതുരുത്ത് പാലം
ഓഞ്ഞിതോട് ബ്രിഡ്ജ്
തുരുത്തൂര്‍ പൊയ്യ ബ്രിഡ്ജ്
വെണ്ടുരുത്തി പാലം
ഏറ്റുമാനൂര്‍ -എറണാകുളം (49th km)
ടെംപിള്‍ റോഡ് ബ്രിഡ്ജ് (തട്ടാപ്പിള്ളി കാട് പുഴ )
എടമൂല ബ്രിഡ്ജ്
മേരിഗിരി പള്ളി പാലം
ശ്രീമൂലനഗരം പാലം
തെങ്കോട് പാലം
കലമ്പൂര്‍ ബ്രിഡ്ജ്
മാറാച്ചേരി ബ്രിഡ്ജ്
പൂഞ്ഞാശ്ശേരി ബ്രിഡ്ജ്
വെങ്കോല ബ്രിഡ്ജ്
ഇടുക്കി
കാരുംതരുവി, പീരുമേട്
പന്നിയാര്‍ക്കുട്ടി
ചേലച്ചുവട്
ഏലപ്പാറ ബ്രിഡ്ജ്
തൃശൂര്‍
ചേലക്കോട്ടുകര ബ്രിഡ്ജ്
ചേരക്കുഴി ബ്രിഡ്ജ്
തനതാരാ ബ്രിഡ്ജ്, പെരുമ്പിലാവ്
വെട്ടുകടവ് ബ്രിഡ്ജ്
പുല്ലതറ ബ്രിഡ്ജ്
പാലക്കാട്
ആയിലൂര്‍ ബ്രിഡ്ജ്
മുറിയന്‍കണ്ണി ബ്രിഡ്ജ്
മൊഴപാറകടവ് ബ്രിഡ്ജ്
ചേരാമംഗലം കോസ് വേ
കരുവാപ്പാറ ബ്രിഡ്ജ്
കൊമ്പങ്കല്ല് ബ്രിഡ്ജ്
മേനോന്‍ പാറ ബ്രിഡ്ജ്
സാമ്പര്‍കൊട് ബ്രിഡ്ജ്
കൂളിയാട്ട് കടവ് ബ്രിഡ്ജ്
മുല്ലപ്പാറക്കാവ് ബ്രിഡ്ജ്
നരസിംഹപുരം പാലം
പേരുങ്ങോട് പുലാപ്പറ്റ
വയനാട്
മുള്ളാള്‍ ബ്രിഡ്ജ്
ബൈപാസ് ബ്രിഡ്ജ്, മാനന്തവാടി
ഇക്കികടവ് ബ്രിഡ്ജ്
വരമ്പേറ്റ ബ്രിഡ്ജ്
നിറവില്‍ പുഴ ബ്രിഡ്ജ്
കോട്ടൂര്‍ ബ്രിഡ്ജ്
കോലേപെറ്റ ബ്രിഡ്ജ്
കഴുക്കാലോടി ബ്രിഡ്ജ്
കാസർഗോഡ്
നെല്ലിക്കുന്നു കടപ്പുറം ബ്രിഡ്ജ്
വെള്ളാപ്പ് ബ്രിഡ്ജ്
ഓര്‍ച്ച ബ്രിഡ്ജ്
മയ്യങ്ങാനം ബ്രിഡ്ജ്
നെടുംകല്ല് ബ്രിഡ്ജ്
പയ്യച്ചേരി ബ്രിഡ്ജ്
ആറാട്ടുകടവ് ബ്രിഡ്ജ്,
കുനിയാ-ആയംപാറ ബ്രിഡ്ജ്
മൂന്നാം കടവ് ബ്രിഡ്ജ്
മായിപ്പാടി ബ്രിഡ്ജ്
മലപ്പുറം
ചാലക്കടവ് ബ്രിഡ്ജ്, മടിക്കേരി
മൂലെപാടം ബ്രിഡ്ജ്
മഞ്ഞമ്മാട് ബ്രിഡ്ജ്
പനംപറ്റ കടവ് ബ്രിഡ്ജ്
കൈപ്പിരിക്കടവ് ബ്രിഡ്ജ്
ഏറന്തോട് ബ്രിഡ്ജ്
പനങ്കായം ബ്രിഡ്ജ്
എടവഴികടവ് ബ്രിഡ്ജ്
കോഴിക്കോട്
പാവയില്‍ സിംഗിള്‍ ലൈന്‍ submergible ബ്രിഡ്ജ്
ചെക്കിക്കാവ് ബ്രിഡ്ജ്
തെയ്യത്തും കടവ് ബ്രിഡ്ജ്
കണ്ണൂര്‍
ജബ്ബാര്‍ക്കടവ് ബ്രിഡ്ജ്
മുതുവായല്‍ ബ്രിഡ്ജ്
മണ്ണൂര്‍ക്കടവ് ബ്രിഡ്ജ്
മാട്ടൂല്‍ -മടക്കര ബ്രിഡ്ജ്
വെമ്പുവാ ബ്രിഡ്ജ്
ഓടക്കടവ് ബ്രിഡ്ജ്
തൊട്ടുങ്കടവ് ബ്രിഡ്ജ്
ചെറുവച്ചേരി ബ്രിഡ്ജ്
പൂമംഗലം ബ്രിഡ്ജ്
പുതിയ പുഴക്കര ബ്രിഡ്ജ്
മുടപത്തൂര്‍ ബ്രിഡ്ജ്
കുന്നിയപുഴ ബ്രിഡ്ജ്
മേലുക്കടവ് ബ്രിഡ്ജ്
ആറളം ബ്രിഡ്ജ്
ഇതിനു പുറമേ അവസാനത്തെ 400 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചവ
മുളയം പാലം , കിള്ളിയാറിനു കുറുകെ പത്താം കല്ല് പാലം , കുണ്ടമണ്‍കടവ് പാലം , വെള്ളനാട് പാലം , ആര്യനാട് അണിയില്‍ക ടവ് പാലം , കൂരിക്കുഴ് പാലം , മൂന്നാറ്റുമുക്ക് പാലം , പൂരാങ്കള്‍ പുന്തലത്താഴം പാലം , കണ്ടച്ചിറ പാലം , യക്ഷിക്കുഴി പാലം , പേങ്ങാട്ടുകടവ് പാലം , തൈക്കാട്ടുശ്ശേരി പാലം , മട്ടാഞ്ചേരി ( ആലപ്പുഴ ) , കുമാരകോടി പാലം , ചെമ്പിലാവ് പാലം , വട്ടമൂട് പാലം , തറപ്പേല്‍ക്കടവ് പാലം , മൂത്തേടത്തിരി പാലം , കരിമ്പന്‍ പാലം , പെരുമ്പന്‍കൂത്ത് പാലം , കല്ലാര്‍കുട്ടി പാലം , മൂന്നാര്‍ ഠൗണ്‍ പാലം , മാരിക പാലം , സുമതിക്കട പാലം , പ്ലാക്കോട്ടം കടവ് പാലം , മേതാനം പാലം , മലയാറ്റൂര്‍ കോടനാട് പാലം , മറ്റത്താന്‍ക ടവ് പാലം , ഏലൂക്കര ഉളിയന്നൂര്‍ പാലം , കുഴുപ്പുള്ളി പാലം , കരുത്തോല പാലം , വടയില്‍തൊട് പാലം , വെളിയത്താംപറമ്പ് പാലം , പുഞ്ചയില്‍തൊട് പാലം , അണി യില്‍തൊട് പാലം , ചെമ്പൂക്കടവ് പാലം , തടിക്കടവ് പാലൈ , കോരന്‍കടവ് പാലം , ഇഞ്ചിയൂര്‍ പാലം , ആല ഗോത്തുരുത്ത് പാലം , കണ്ണാര പാരലല്‍ പാലം , നൂറാടി പാലം , ആത്താനക്കടവ് പാലം , ചിറപ്പാലം , മേലാറ്റൂര്‍ ( ചെമ്മാണിയോട് ) , മുടിക്കോട് പാലം , തലപ്പുക്കടവ് പാലം , തയ്യില്‍ക്കടവ് പാലം , താളിയംകുണ്ട് പാലം , ഉമ്മിണി ക്കടവ് പാലം , വടപുരം പാലം , വള്ളിപാട് ആലുങ്കല്‍കടവ് , കാരിയാട്ടുകടവ് പാലം
പുള്ളിക്കടവ് പാലം , മാതപ്പുഴ പാലം , ചീര്‍പ്പുങ്കല്‍തോട് പാലം , മുടിക്കല്‍ പാലം , മയോട്ടക്കടവ് പാലം , കണ്ടപ്പന്‍ചാല്‍ പാലം , മുക്കംകടവ് പാലം , മേലേകുരുടന്‍ കടവ് പാലം , തുഷാരഗിരി പാലം , അരയിടത്തു പാലം , കോതി പള്ളിക്കണ്ടി പാലം , കോയി ലേരി പാലം , ചേകാടി പാലം , കോട്ടൂര്‍ പാലം , വെള്ളമുണ്ട കാക്കടവ് പാലം , കുറ്റി യേരിക്കടവ് പാലം , പുല്ലുപ്പിക്കടവ് പാലം , മണ്ണഞ്ചേരി പാലം , മണിയന്‍കൊല്ലി പാലം , കൊല്ലാട പാലം , ഹോണി ബാഗലു പാലം , അത്തനാടി പാലം , ചാലക്കര പാലം , കള്ളാര്‍ പാലം , പദാംകോട് പാലം , അരമങ്ങാനം പാലം , ആയമ്പാറ പാലം , മൂന്നാര്‍ പാലം , മൊയ്തു പാലം , മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. പാലം , കൊല്ലം ഇരുമ്പ് പാല ത്തിന് സമാന്തര പാലം , കഴക്കൂട്ടം മേല്‍പാലം , മാണ്ണാര്‍കോട് പാലം , കോരപ്പുഴ പാലം , പുറക്കാട്ടിരി പാലം , തകരപ്പറമ്പ് പാലം , കുമാരനല്ലൂര്‍ പാലം , ആളൂര്‍ – മാള പാലം , ഡിവൈന്‍ നഗര്‍ പാലം , കുഞ്ഞിപ്പള്ളി പാലം , അങ്ങാടിപ്പുറം പാലം , പെരി യാറിനു കുറുകെ 2 പാലങ്ങള്‍ , ചാലിയങ്കോട് പാലം , ചിത്താരി പാലം , പുത്തന്‍വീട്ടില്‍ പടി പാലം , പന്നിക്കുഴിതോട് പാലം
ഇറയില്‍ കടവ് പാലം, കോടൂര്‍, ചെമ്പിലവ് ബ്രിഡ്ജ്, കാഞ്ഞിരം ക്രോസ്, ആലപ്പുഴ -കോട്ടയം കനാല്‍ ബ്രിഡ്ജ്, സിമന്റ് കവല പാലം, ഗ്രാമിന്‍ചിറ -പാറച്ചാല്‍ തിരുവാതുക്കല്‍, വറ്റമൂട് ബ്രിഡ്ജ്, കാവനാല്‍ കടവ്, ഒറ്റഫൈസ് കടവ്, കടലിമംഗലം, പേങ്ങാട്ട് കടവ് ബ്രിഡ്ജ്, എലമല്ലിക്കര, മദനശ്ശേരി കടവ്, മങ്കൊമ്പ് പാലം, മിത്രമടം ബ്രിഡ്ജ്