THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, February 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കൊട്ടാരക്കരയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കൊട്ടാരക്കരയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര പനവേലിയിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു. കൊട്ടാരക്കരയിൽ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർ ദിശയിൽ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്.

adpost

ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. പന്തളം കൂരമ്പാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് അപകടത്തിൽ മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മകൾ സുമയ്യയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ വെ​ട്ടി​പൊ​ളി​ച്ചാ​ണ് ഇവരെ പുറത്തെടുത്തത്. ദമ്പതികള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com