കൊല്ലം: മലയാളികളുടെ പ്രിയപ്പെട്ട സിനിമ നടൻ സായികുമാറിന്റെ അമ്മ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സായ് കുമാറിന്റെ അമ്മ വിജയലക്ഷ്മി അമ്മ മരിച്ചത്. അന്തരിച്ച പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായികുമാര്‍.